GTA San Andreas Full Story | Malayalam | Gamers Galaxy
#gamersgalaxy #gtasanandreas #malayalam
Join us on facebook: https://www.facebook.com/GamersGalaxy03
Join us on whatsapp : https://chat.whatsapp.com/invite/Hx34Ot4RU300jcR7gcnYYm
Join us on instagram: https://www.instagram.com/gamers_galaxy_
GTA San Andreas എന്ന എക്കാലത്തെയും മികച്ച GTA ഗെയിമിന്റെ കഥ മലയാളത്തിൽ പറയാൻ ശ്രമിച്ചിരിക്കുകയാണ് . എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ? GTA സീരിസിലെ ഏഴാമത്തെ ഗെയിമായി 26 ഒക്ടോബർ 2004 ഇൽ PS 2 ഇൽ ആയിരുന്നു ഈ ഗെയിം റിലീസ് ചെയ്തത് .പിന്നീട് 2005 ജൂൺ 7 ന് PC യിലും XBOX ലും റിലീസ് ചെയ്തു . ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ PS 2 ഗെയിം എന്ന ഒരിക്കലും തകർക്കാൻ പറ്റാത്ത റെക്കോർഡും ഈ ഗെയിമിന് ഉണ്ട്. ഈ ഗെയിമിന്റെ REMASTER VERSION 2015 ഇൽ റിലീസ് ആയി . കൂടാതെ Android, Ios,Windows phone, Fire OS എന്നീ പ്ലാറ്റ്ഫോമുകളിലും ഈ ഗെയിം ലഭ്യമാണ് .
556657 / malayalam gaming channel,malayalam game walkthorugh,game walktrough in malayalam,malayali gamer,mallu gamer,gta sanandreas,gta,game,san andreas malayalam,malmer pc,gom games,gadget one malayalam,gaming,story summary,gta sa full story,gta sa full story malayalam,gta sa malayalam,gta 5,gaming malayalam,malayalam gta sa,gta 5 malayalam
gta san andreas